Atlas Ramachandran Released Report
ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ദുബൈ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച അറ്റലസ് രാമചന്ദ്രന്റെ മോചനത്തിനുള്ള വഴി തെളിയുന്നതായി റിപ്പോര്‍ട്ട്. രാമചന്ദ്രനെ മോചിപ്പിക്കുന്നതിനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുള്ളതായാണ് റിപ്പോര്‍ട്ട്. കേസ് നല്‍കിയിരുന്ന ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായാല്‍ അദ്ദേഹം ഉടന്‍ തന്നെ ജയില്‍ മോചിതനാകും.